രാവില്‍, വര്‍ണ വസന്തം നിറച്ച പാരിസ് നഗരം!

പാരിസ് ഒളിംപിക്സ് ഉദ്ഘാടന കാഴ്ചകളിലൂടെ

Paris Olympics 2024
പാരിസ് ഒളിംപിക്സിന്‍റെ ഉദ്ഘാടന ചടങ്ങുകൾ അരങ്ങേറിയ ഫ്രാൻസിലെ ട്രോകാഡെറോയിലെ വേദി. പശ്ചാത്തലത്തിൽ വർണ പ്രകാശത്തിൽ തിളങ്ങുന്ന ഈഫൽ ടവറും കാണാംSource by : എപി
Last Updated :27 July 2024, 1:22 pm IST
ഒളിംപിക് ദീപ ശിഖയില്‍ നിന്നുള്ള ജ്വാല ബലൂണിലേക്ക് പകര്‍ന്നപ്പോള്‍

ഒളിംപിക് ദീപ ശിഖയില്‍ നിന്നുള്ള ജ്വാല ബലൂണിലേക്ക് പകര്‍ന്നപ്പോള്‍ - എപി

ദീപ ശിഖയുമായി സെന്‍ നദിയിലൂടെ ബോട്ടിലെത്തുന്ന വിഖ്യാത ടെന്നീസ് താരങ്ങളായ റാഫേല്‍ നദാലും സെറീന വില്യംസും

ദീപ ശിഖയുമായി സെന്‍ നദിയിലൂടെ ബോട്ടിലെത്തുന്ന വിഖ്യാത ടെന്നീസ് താരങ്ങളായ റാഫേല്‍ നദാലും സെറീന വില്യംസും - എപി

ദീപ ശിഖയുമായി കോള്‍ഡ്രണ്‍ കത്തിക്കുന്ന മേരി ജോസ് പെരക്കും ടെഡി റൈനറും

ദീപ ശിഖയുമായി കോള്‍ഡ്രണ്‍ കത്തിക്കുന്ന മേരി ജോസ് പെരക്കും ടെഡി റൈനറും - എപി

ബോട്ടില്‍ താരങ്ങളുടെ   മാര്‍ച്ച് പാസ്റ്റ്. സെന്‍ നദിക്ക് കുറുകെയുള്ള പാലം വര്‍ണത്തില്‍ കുളിച്ചപ്പോള്‍

ബോട്ടില്‍ താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ്. സെന്‍ നദിക്ക് കുറുകെയുള്ള പാലം വര്‍ണത്തില്‍ കുളിച്ചപ്പോള്‍ - എപി

കലാ പ്രകനടത്തില്‍ നിന്ന്

കലാ പ്രകനടത്തില്‍ നിന്ന് - എപി

ഒളിംപിക്സില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളുടേയും പതാകയുമായി പരേ‍ഡ്

ഒളിംപിക്സില്‍ പങ്കെടുക്കുന്ന മുഴുവന്‍ രാജ്യങ്ങളുടേയും പതാകയുമായി പരേ‍ഡ് - എപി

ഈഫല്‍ ടവറിലെ ലേസര്‍ കാഴ്ച

ഈഫല്‍ ടവറിലെ ലേസര്‍ കാഴ്ച - എപി

കലാപ്രകടനത്തില്‍ നിന്ന്

കലാപ്രകടനത്തില്‍ നിന്ന് - എപി

പാരിസ് നഗരം. ഈഫല്‍ ടവറും ലേസറില്‍ ജ്വലിക്കുന്ന ഒളിംപിക്സ് വളയങ്ങളും കാണാം

പാരിസ് നഗരം. ഈഫല്‍ ടവറും ലേസറില്‍ ജ്വലിക്കുന്ന ഒളിംപിക്സ് വളയങ്ങളും കാണാം - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now