നല്ല ഇടയന് പ്രാർഥനയോടെ വിട ചൊല്ലി ലോകം...

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം ശനിയാഴ്ച നടക്കും. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം.

Pope Francis
മാർപാപ്പയുടെ ഫോട്ടോ നെഞ്ചോട് ചേർത്ത് പ്രാർഥിക്കുന്ന വിശ്വാസി.Source by : എപി
Last Updated :22 April 2025, 4:44 pm IST

News Now

ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരത്തിന് മുന്നിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാർഥിക്കുന്നു.

ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരത്തിന് മുന്നിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാർഥിക്കുന്നു. - എപി

ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം വത്തിക്കാനിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോൾ.

ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം വത്തിക്കാനിലെ ചാപ്പലിൽ പൊതുദർശനത്തിന് വച്ചപ്പോൾ. - എപി

അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ പ്രദർശിപ്പിച്ചപ്പോൾ.

അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ ഒബെലിസ്കിൽ ഫ്രാൻസിസ് മാർപാപ്പയുടെ ഫോട്ടോ പ്രദർശിപ്പിച്ചപ്പോൾ. - എപി

റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കായി നടന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ.

റോമിലെ സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കായി നടന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾ. - എപി

ബ്യൂണസ് ഐറിസിലെ കത്തീഡ്രലിന് മുൻപിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചോക്ക് കൊണ്ട് ഛായാ ചിത്രം വരയ്ക്കുന്ന തെരുവ് കലാകാരൻ.

ബ്യൂണസ് ഐറിസിലെ കത്തീഡ്രലിന് മുൻപിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ചോക്ക് കൊണ്ട് ഛായാ ചിത്രം വരയ്ക്കുന്ന തെരുവ് കലാകാരൻ. - എപി

സെന്റ് മേരി കത്തീഡ്രലിന്റെ ഓഫീസിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ കറുത്ത മൂടുപടം അണിയിച്ചപ്പോൾ.

സെന്റ് മേരി കത്തീഡ്രലിന്റെ ഓഫീസിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തിൽ കറുത്ത മൂടുപടം അണിയിച്ചപ്പോൾ. - എപി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates