
'വാരാണസി'യിലെ മന്ദാകിനിയെ കണ്ടോളൂ...
2027 ല്‍ ചിത്രം തിയറ്ററുകളിലെത്തും.

വാരാണസിയിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര.ഇൻസ്റ്റഗ്രാം
Edited by :Hima Prakash
Last Updated :16 നവംബർ 2025, 12:23 pm IST

മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. - ഇൻസ്റ്റഗ്രാം

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹേഷ് ബാബു ആണ് രുദ്ര എന്ന നായക കഥാപാത്രമായെത്തുന്നത്. - ഇൻസ്റ്റഗ്രാം

പൃഥ്വിരാജ് ആണ് ചിത്രത്തിൽ കുംഭ എന്ന വില്ലൻ കഥാപാത്രമായെത്തുന്നത്. - ഇൻസ്റ്റഗ്രാം

വെള്ള നിറത്തിലെ ദാവണിയിലാണ് പ്രിയങ്ക ചോപ്ര വാരാണസിയുടെ ട്രെയ്ലർ ലോഞ്ചിനെത്തിയത്. - ഇൻസ്റ്റഗ്രാം
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

സംഗ്രഹം
Priyanka Chopra new look goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'പ്രേക്ഷകരിപ്പോൾ അമ്മമാരെ മാറ്റി നിർത്തുന്നില്ല, കുഞ്ഞുണ്ടായതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടാൽ വിഷമമുണ്ടാകും'
