
വിഡിയോ വിശ്വസിച്ച് ആരും ശസ്ത്രക്രിയ ചെയ്യാൻ നിൽക്കരുതെന്ന് ജാൻവി, എന്താണ് ബഫലോപ്ലാസ്റ്റി?
വിഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുതെന്നും ജാൻവി

ബഫലോപ്ലാസ്റ്റി എന്ന ശസ്ത്രക്രയയിലൂടെ മേൽച്ചുണ്ട് വലുതാക്കിയെന്ന വാദം തള്ളി നടി ജാൻവി കപൂർ. കജോളും ട്വിങ്കിൾ ഖന്നയും ചേർന്ന് നടത്തുന്ന ടൂ മച്ച് വിത്ത് കജോൾ ആന്റ് ട്വിങ്കിൾ എന്ന ടോക്ക് ഷോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ ദിവസം താൻ നടത്തിയ ശസ്ത്രക്രിയകളെക്കുറിച്ച് വിശദീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കണ്ടിരുന്നു. അതിൽ താൻ ബഫലോപ്ലാസ്റ്റി ചെയ്തതായി വിശദീകരിക്കുന്നുണ്ട്. കൃത്യതയോടെ മാത്രം കാര്യങ്ങൾ ചെയ്തിട്ടുള്ള ആളാണ് ഞാൻ. അതിന് അമ്മയുടെ മാർഗനിർദേശവും ഉണ്ടായിരുന്നു. ഇതുപോലെയുള്ള വിഡിയോകൾ കണ്ട് ഒരു പെൺകുട്ടിയും തനിക്കും ബഫലോപ്ലാസ്റ്റി ചെയ്യണമെന്ന് തീരുമാനിക്കരുതെന്നും ജാൻവി പറയുന്നു.
WHAT TO READ NEXT

ചായ തണുത്താൽ മൂഡ് മാറുമോ? അതിന് പിന്നിലൊരു കാരണമുണ്ട്!
പെർഫക്ഷൻ എന്ന ആശയത്തെ താൻ ഒരിക്കലും പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സന്തോഷം നൽകുന്നത് ചെയ്യണമെന്നും ജാൻവി ടോക്ക് ഷോയിൽ പറയുന്നു. എല്ലാ കാര്യത്തിലും താൻ ഒരു തുറന്ന പുസ്തമാണെന്നതിൽ സന്തോഷിക്കുന്നുവെന്നും ജാൻവി പറഞ്ഞു.
WHAT TO READ NEXT

അമിത ഉപയോഗം തടയാം; ഉപ്പിന് പകരക്കാരുണ്ട്
എന്താണ് ബഫല്ലോപ്ലാസ്റ്റി
മൂക്കിനും ചുണ്ടിനും ഇടയിലുള്ള ഭാഗത്തിൻ്റെ നീളം കുറച്ച്, മേൽചുണ്ടിന് കൂടുതൽ വലിപ്പം നൽകുന്ന ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയാണ് ബഫല്ലോപ്ലാസ്റ്റി.
News Now
Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ
ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

Summary
Janhvi Kapoor, What is Buffalo plasty
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

മകള്‍ ജനിച്ചപ്പോള്‍ ഞാന്‍ കിടന്നുറങ്ങുകയായിരുന്നു, ഇന്നും സ്വയം മാപ്പ് നല്‍കിയിട്ടില്ല; വിങ്ങലോടെ അനില്‍ കപൂര്‍
