
നിർജലീകരണത്തിന് ഉടനടി പരിഹാരം; ഒആര്‍എസ് ഉപയോഗിക്കേണ്ടത് എങ്ങനെ?
ഒആർഎസ് ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് ഉടനടിയുള്ള പരിഹാരമാണ്

വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സ തേടിയെത്തുമ്പോൾ ഡോക്ടര്‍മാര്‍ മരുന്നുകൾക്കൊപ്പം പ്രത്യേകം കുറിക്കുന്ന ഒന്നാണ് ഒആർഎസ് പൊടി (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ). വെള്ളത്തിൽ കലക്കി ലായനിയാക്കി കുടിക്കുന്ന ഒആർഎസ് ശരീരത്തിലുണ്ടാകുന്ന നിർജലീകരണത്തിന് ഉടനടിയുള്ള പരിഹാരമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇലക്ട്രോലൈറ്റുകളായ സോഡിയം, പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ് എന്നിവയാണ് ഒആർഎസ്സിൽ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്‍റെ ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്താനും കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും.
WHAT TO READ NEXT

40ലും 60ലും പ്രായമാകല്‍ പ്രക്രിയ അതിവേഗത്തിലാകും; പഠനം
ഒആർഎസ് തയ്യാറാക്കിയാൽ സാധാരണ ഊഷ്മാവിലാണെങ്കിൽ 12 മണിക്കൂറിനുള്ളിലും ഫ്രിഡ്ജിലും സൂക്ഷിക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം. വയറിളക്കം മൂലമുണ്ടാകുന്ന നിർജലീകരണം തടയാനുള്ള പ്രഥമശുശ്രൂഷ ആയി ഒആർഎസിനെ ആഗോള ആരോഗ്യസംഘടനകളായ ലോകാരോഗ്യ സംഘടന (WHO) യും യൂണിസെഫും നിർദേശിക്കുന്നു. വയറിളക്കം കൂടാതെ ഹീറ്റ്സ്ട്രോക്ക്, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾ, ചില രോഗചികിത്സകൾ ഇതുമൂലം ഉണ്ടാകുന്ന നിർജലീകരണത്തിനും ഒആർഎസ് ഫലപ്രദമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



