
മടിയന്മാരെ ഇതിലേ ഇതിലേ...! കട്ടിലിൽ നിന്ന് എഴുന്നേൽക്കാതെ തന്നെ വ്യായാമം ചെയ്യാം
ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്.

വ്യായാമം ചെയ്യണമെന്നുണ്ടാകും, എന്നാൽ മടിയാണ് പലരെയും പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്നം. എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെ ചെയ്യാവുന്ന ഇതിനൊരു പരിഹാരം കണ്ടെത്തിയാലോ? സെലിബ്രിറ്റി യോഗ ട്രെയിനര്‍ അനുഷ്‌ക പര്‍വാണി പങ്കുവെച്ച ചില യോഗാസനങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
WHAT TO READ NEXT

ഫ്രിഡ്ജിൽ സൂക്ഷിച്ച പുഴുങ്ങിയ മുട്ട കഴിക്കാമോ?
ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണുള്ളത്. തലയിണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കട്ടിലില്‍ തന്നെ ഇരുന്നുകൊണ്ട് ശ്വാസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസിനും ശരീരത്തിനും നല്ലതാണെന്ന് അനുഷ്‌ക പറയുന്നു.
പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കാനും ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനുമൊക്കെ ഈ വ്യായാമങ്ങള്‍ നല്ലതാണ്. ഇതേ യോഗാസനങ്ങള്‍ കിടക്കുന്നതിന് മുമ്പ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Yoga and excercise that can be practice on the bed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



