
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
ഉറക്കത്തില് എണീറ്റ് നടക്കുന്നത് അത്ര നല്ല ശീലമല്ലെന്ന് മാത്രമേ ഇതുവരെ പറഞ്ഞുകേട്ടിട്ടുണ്ടാകൂ. എന്നാല് ഈ ശീലമുള്ളവര്ക്ക് ഒരു സന്തോഷവാര്ത്തയാണ് പുതിയ പഠനം. ഉറക്കത്തില് എണ്ണീറ്റ് നടക്കുന്നതുപോലെയുള്ള ശീലങ്ങളുള്ളവര്ക്ക് ഉണര്നിരിക്കുമ്പോള് ഒരേ സമയം ഒന്നിലധികം പ്രവര്ത്തികള് ചെയ്യാനുള്ള കഴിവു താരതമ്യേന കൂടുതലായിരിക്കുമെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്.
ഉറക്കത്തില് എണീറ്റ് നടക്കുന്നവരും ഇത്തരം ശീലങ്ങള് ഇല്ലാത്തവരും എങ്ങനെയാണ് അവരുടെ ശരീരത്തിന്റെ ചലനങ്ങള് നിയന്ത്രിക്കുന്നതെന്നതിനെകുറിച്ചും വെര്ച്ച്വല് റിയാലിറ്റി ഉപയോഗിച്ച് നടത്തിയ പഠനത്തില് ഗവേഷകര് വിശദീകരിക്കുന്നുണ്ട്.
ഉറക്കത്തില് നടക്കുന്നവരുടെ ചലനങ്ങള് കൂടുതല് യാന്ത്രികമായവയായിരിക്കുമെന്നും എണീറ്റിരിക്കുമ്പോള് നല്ല വേഗത്തില് കൃത്യതയോടെ പിന്നിലേക്ക് നടക്കാനുള്ള കഴിവും ഇവര്ക്കുണ്ടാകുമെന്നും പഠനം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

