
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
പൂച്ചയും എലിയും എന്ന് കേള്ക്കുമ്പോള് മനസിലേക്ക് ഓടിയെത്തുക ബദ്ധശത്രുക്കള് എന്ന വാക്കാണ്. എലിയെ പിടിക്കാന് പൂച്ചയെ വളര്ത്തുന്നത് നാട്ടിന്പുറത്ത് സര്വ്വ സാധാരണമാണ്.
പൂച്ചയും എലിയും സ്നേഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള് സോഷ്യല്മീഡിയയില് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില് പങ്കുവെച്ചത്. പരസ്പരം അടുത്തടുത്ത് നിന്ന് സ്നേഹം പ്രകടിപ്പിക്കുന്നതാണ് വീഡിയോയില് ഉളളത്. നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടത്. അവസാനം ടോമും ജെറിയും ഒന്നായി എന്ന ആമുഖത്തോടെയാണ് സുശാന്ത നന്ദ വീഡിയോ പ്രചരിപ്പിച്ചത്.
Finally Tom & Jerry jelled up pic.twitter.com/br1A0E8PLh
â Susanta Nanda IFS (@susantananda3) July 22, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
