
തിരക്കേറിയ റോഡില്‍ ചുവടുവച്ച് പെണ്‍കുട്ടി, താരമായത് മറ്റൊരാള്‍; വിഡിയോ വൈറല്‍
സുസ്മിത സെന്നിന്റെ ദില്‍ബര്‍ എന്ന പാട്ടിനൊപ്പമാണ് യുവതി ചുവടുവച്ചത്
റീല്‍സ് ഭ്രമം തലയ്ക്കുപിടിച്ചതോടെ മുക്കിലും മൂലയിലും വരെ കാമറയ്ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യുന്ന യുവാക്കള്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. നടുറോഡ് മുതല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വരെ ഇക്കൂട്ടര്‍ ഞൊടിയിടയില്‍ ചുവടുവയ്ക്കുന്നത് കാണാം. ഇത്തരം വിഡിയോകള്‍ ദിവവസേന ട്രെന്‍ഡിങ്ങ് ആകാറുമുണ്ട്. അത്തരത്തില്‍ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നതും.
തിരക്കുള്ള റോഡില്‍ പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് ശ്രദ്ധനേടിയത്. സുസ്മിത സെന്നിന്റെ ദില്‍ബര്‍ എന്ന പാട്ടിനൊപ്പമാണ് യുവതി ചുവടുവച്ചത്. എന്നാല്‍ വിഡിയോ വൈറലാകാന്‍ കാരണം ഇതല്ല. കാമറയ്ക്ക് മുന്നില്‍ പെണ്‍കുട്ടിയെ അനുകരിച്ച് മറ്റൊരാള്‍ അവിചാരിതമായി എത്തിയതാണ് വിഡിയോ ഹിറ്റാക്കിയത്.
പാട്ടിനനുസരിച്ച് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ ചുവടുകള്‍ അനുകരിക്കുകയായിരുന്നു പിന്നില്‍ നിന്നിരുന്ന ഒരാള്‍. പെണ്‍കുട്ടി ഇതറിയാതെ ഡാന്‍സ് തുടര്‍ന്നു. വിഡിയോ കണ്ട് രസകരമായ ചുവടുകള്‍ ആസ്വദിക്കുന്നവരാണ് കമന്റ് ബോക്സ് നിറയെ. അതേസമയം തിരക്കുള്ള സ്ഥലങ്ങളില്‍ മറ്റ് ആളുകളെ മാനിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നവരും ഇക്കുട്ടത്തിലുണ്ട്.
à¤à¤à¥à¤à¤¾ हॠà¤à¤à¤à¤² रà¥à¤¡ साà¤à¤¡ लà¥à¤à¥à¤ à¤à¥ à¤à¤à¤ªà¤¨à¥ मिल à¤à¤¾à¤¤à¥ हॠpic.twitter.com/PoLcw8U5Vs
â 24 (@Chilled_Yogi) October 6, 2022
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
