ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെ; വ്യത്യസ്തമായി ശ്രുതി സിതാരയുടെ ഫോട്ടോ ഷൂട്ട്
ട്രാന്‍സ് വ്യക്തികളുടെ ജീവിതമാണ് ഈ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്

പിറവി' എന്ന ആശയത്തില്‍ വ്യത്യസ്ത ഫോട്ടോഷൂട്ടുമായി മിസ് ട്രാന്‍സ് ഗ്ലോബല്‍ ജേതാവായ ശ്രുതി സിതാര. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെയാണ് ശ്രുതിയുടെ ഫോട്ടോ ഷൂട്ട്.
ഏതൊരു പിറവിയും സന്തോഷവും പ്രതീക്ഷയും നല്‍കുന്നതാണെന്നും ട്രാന്‍സ് വ്യക്തികളുടെ ജീവിതംകൂടിയാണ് ഈ ഫോട്ടോഷൂട്ടിലൂടെ പങ്കുവെച്ചതെന്നും ഈ ഫോട്ടോഷൂട്ടിന്റെ കണ്‍സപ്റ്റ് ആന്റ് ഫോട്ടോഗ്രഫി ചെയ്ത ബിബിന്‍ പറയുന്നു.
ട്രാന്‍സ് വ്യക്തികള്‍ അവരുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് പുതിയ ജീവിതം തുടങ്ങുന്നത് ഒരു കുഞ്ഞ് ജനിക്കുന്നതുപോലെതന്നെയാണ്. അവരുടെ ജീവിതം എല്ലാതരത്തിലും മാറുകയാണ്. പിറവി എന്ന ഫോട്ടോഷൂട്ടിലൂടെ അതാണ് ഉദ്ദേശിക്കുന്നതെന്നും ബിബിന്‍ പറയുന്നു.
കോസ്റ്റ്യൂം ചെയ്തിരിക്കുന്നത് സ്മൃതി സൈമണാണ്. മേക്കപ്പും ഹെയര്‍സ്റ്റൈലും ചെയ്തിരിക്കുന്നത് രഞ്ജിത്ത് രാജാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശ്വാസംമുട്ടൽ, അമിതമായ ഭയം; പാനിക് അറ്റാക്ക് വന്നാൽ എന്തുചെയ്യണം?
ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

Related News

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി
