ഇന്ത്യയില്‍ പിന്നെയും പിന്നെയും സഞ്ചരിക്കാന്‍ കൊതിക്കുന്ന ദേശീയ പാതകള്‍

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ല കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടങ്ങള്‍ ഇന്ത്യയില്‍ പല ഇടത്തുമുണ്ട്, എന്നാല്‍ ഈ ദേശീയ പാതകളിലൂടെയുള്ള യാത്രകള്‍ സഞ്ചാരികളുടെ മനം കവരുന്നതാണ്.
1 തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാത

തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാത
എക്‌സ്
തിരുനെല്‍വേലി -കന്യകുമാരി ദേശീയ പാതയിലൂടെയുളള യാത്ര മികച്ച യാത്രാനുഭവം നല്‍കും.
2മരവന്തെ ബീച്ച് റോഡ്

മരവന്തെ ബീച്ച് റോഡ്
എക്‌സ്
കര്‍ണാടകയിലെ മരവന്തെ ബീച്ച് റോഡിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.എന്‍എച്ച് 66 ന്റെ ഭാഗമാണിത്.
3വാല്‍പാറ

വാല്‍പാറ
എക്‌സ്
തമിഴ്‌നാട്ടിലെ വാല്‍പാറ റോഡിലൂടെയുള്ള യാത്ര മനോഹരമാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 3500 അടി (1,100മീറ്റര്‍) ഉയരത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ആനമലൈകുന്നുകളില്‍,കോയമ്പത്തൂരില്‍നിന്നും ഏകദേശം 100 കിലോമീറ്റര്‍ (62 മൈല്‍) അകലെയുംപൊള്ളാച്ചിയില്‍നിന്ന് 65 കിലോമീറ്ററുകള്‍ (40 മൈല്‍) ദൂരത്തിലുമാണ് വാല്‍പാറ ഹില്‍സ്റ്റേഷന്‍ നിലനില്‍ക്കുന്നത്.
4ഓള്‍ഡ് സില്‍ക്ക് പാത

ഓള്‍ഡ് സില്‍ക്ക് പാത
എക്‌സ്
സിക്കിമില്‍ സുലുക്കിലെ ഓള്‍ഡ് സില്‍ക്ക് പാതയിലെ ദൃശ്യങ്ങള്‍ മനം കവരുന്നതാണ്. ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിൽ ബന്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര പാതകളുടെ ശൃംഖല
5മൂന്നാര്‍- തേക്കടി റോഡ്

മൂന്നാര്‍- തേക്കടി റോഡ്
എക്‌സ്
കേരളത്തിലെ മൂന്നാര്‍- തേക്കടി റോഡിലൂടെയുള്ള യാത്രയില്‍ ഉടനീളം മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽ സ്റ്റേഷൻ കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിൻ്റെ വേനൽക്കാല റിസോർട്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്



