
മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങൾ; ഇത് ഇത്തരം വിനോദത്തിനുള്ള സ്ഥലമോ?, വിമർശനം
വിഡിയോയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്

സോഷ്യൽമീഡിയ ട്രെൻഡിങ് ലിസ്റ്റിൽ പലപ്പോഴും കയറി നിൽക്കുന്നത് ഡൽഹി മെട്രോയാണ്. മെട്രോ ട്രെയിനിനുള്ളിൽ നൃത്തം ചെയ്യുന്നതും തല്ലുകൂടുന്നതുമൊക്കെ സോഷ്യൽമീഡിയയിൽ പല തവണ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ മെട്രോയിൽ കമിതാക്കളുടെ പ്രണയ പ്രകടനങ്ങളാണ് വൈറലാകുന്നത്.
വിഡിയോയ്‌ക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ഡൽഹി മെട്രോ വിനോദത്തിനുള്ള സ്ഥലമാണോ എന്നാണ് ഒരാൾ കമന്റ് ചെയ്‌തത്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഡെൽഹി മെട്രോ അറിയിച്ചു.
à¤à¥à¤¯à¤¾ à¤à¤¬ दिलà¥à¤²à¥ मà¥à¤à¥à¤°à¥ बà¤à¤¦ à¤à¤° दà¥à¤¨à¤¾ à¤à¤¾à¤¹à¤¿à¤?
â SHASHIKANT YADAV (@ShashikantY10) October 10, 2023
या यह à¤à¤ मनà¥à¤°à¤à¤à¤¨ à¤à¤¾ à¤à¤¤à¤¿ à¤à¤¤à¥à¤¤à¤® सà¥à¤¥à¤¾à¤¨ हà¥??
#viralreels#delhimetro#trending2023#ViralVideos#ShopeePromo1010
#Israel_under_attack #GazaUnderAttack #Gaza pic.twitter.com/4x8AbAe47U
സോഷ്യൽ മീഡിയയിൽ റീൽ ഉണ്ടാക്കാൻ യുവക്കാൾ മെട്രോ സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് വർധിച്ചു വരികയാണെന്നും. ഇത്തരം സംഭവങ്ങൾക്കെതിരെ പൊതുസമൂഹത്തിനിടയിൽ അവബോധം ഉണ്ടാക്കുന്നതിന് നടപടികൾ സ്വകരിച്ചു വരികയാണെന്നു ഡൽഹി മെട്രോ അറിയിച്ചു. കാമിതാക്കൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നായിരുന്നു പലരും കമന്റ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്

Related News


പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
