
ഇത്രയ്ക്ക് വേണോ?, കൂറ്റന്‍ പാമ്പിനെ വീട്ടില്‍ നിന്ന് പിടികൂടി യുവതി; അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനം- വീഡിയോ
പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

പാമ്പുകളുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഭൂരിഭാഗം ദൃശ്യങ്ങളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ യാതൊരുവിധ ഭയവുമില്ലാതെ വീടിനകത്ത് നിന്ന് കൂറ്റന്‍ പാമ്പിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സാരി ധരിച്ചെത്തിയ യുവതിയാണ് വീടിനകത്ത് നിന്ന് പാമ്പിനെ പിടികൂടിയത്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ, വെറുംകൈ കൊണ്ടാണ് യുവതി ചേര പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് പുറത്തേയ്ക്ക് കൊണ്ടുവന്ന യുവതി പാമ്പിനെ കൈയിലെടുത്ത് അഭ്യാസ പ്രകടനം നടത്തുന്നതും വിഡിയോയില്‍ വ്യക്തമാണ്. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പാമ്പിനെ തുറന്നുവിടുന്നിടത്താണ് ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.
ചിലര്‍ യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയപ്പോള്‍ മറ്റു ചിലര്‍ ഇത്തരത്തില്‍ പാമ്പിനെ കൈകാര്യം ചെയ്യുന്നത് അപകടകരമാണ് എന്ന തരത്തില്‍ വിമര്‍ശനവും ഉന്നയിച്ചു. ദൃശ്യങ്ങള്‍ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും




