പ്ലാവില്‍ കയറി ചക്കയിട്ട് കൊമ്പന്; വീഡിയോ
മൂത്തുനില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ കയറിയും ആന സ്വന്തമാക്കും.
പഴുത്തുനില്ക്കുന്ന മാങ്ങ കണ്ടാല്‍ കല്ലെടുത്ത് എറിയാത്തവര്‍ ചുരുക്കമായിരിക്കും. മനുഷ്യര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ് മാങ്ങ. അതുപോലെ തന്നെ ആനകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ചക്ക. മൂത്തുനില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ കയറിയും ആന സ്വന്തമാക്കും. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവച്ചത്.
ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന കൈക്കല്‍ ആക്കിയത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം
Jackfruit is to Elephants what Mangoes are to humans.. and the applause by humans at the successful effort of this determined elephant to get to Jackfruits is absolutely heartwarming
â Supriya Sahu IAS (@supriyasahuias) August 1, 2022
video- shared pic.twitter.com/Gx83TST8kV
വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
