
കിടപ്പുമുറിയില്‍ 'നാഗനൃത്തം', ശംഖുവരയന്‍ പാമ്പുകളുടെ ഇണചേരല്‍; വൈറല്‍ വിഡിയോ
പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഒരു പാമ്പിനെ കണ്ടാല്‍ തന്നെ എല്ലാവര്ക്കും പേടി തോന്നും. അപ്പോള്‍ രണ്ടു പാമ്പിനെ ഒരുമിച്ച് കണ്ടാലോ. പറയാതിരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ ഒരു വീട്ടില്‍ കയറിയ രണ്ടു കൂറ്റന്‍ പാമ്പുകളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
So one of our beat staff got SOS call in middle of night yesterday from a village. Imagine these highly venomous âWalls Kraitâ doing duel in somebody bedroom. They were rescued & released safely later. pic.twitter.com/nnzOHjATte
— Parveen Kaswan, IFS (@ParveenKaswan) October 22, 2024
പര്‍വീണ്‍ കാസ് വാന്‍ ഐഎഫ്എസ് ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. വീട്ടില്‍ ഇഴഞ്ഞുകയറിയ രണ്ട് കൂറ്റന്‍ ശംഖുവരന്‍ പാമ്പുകള്‍ ഇണചേരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തിയ ഈ രണ്ടു പാമ്പുകളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍



