
നിയന്ത്രണം വിട്ട ട്രക്ക് പാലത്തില്‍ നിന്ന് താഴേക്ക്; ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി- വീഡിയോ
അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂയോര്‍ക്ക്: അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ട്രക്ക് നിയന്ത്രണം വിട്ട് കൈവരിയില്‍ ഇടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിനില്‍ക്കുന്ന സ്ഥിതി ഉണ്ടായത്.
അമേരിക്കയിലെ ഒഹായോ നദിക്ക് കുറുകെയുള്ള പാലത്തിലാണ് സംഭവം. പാലത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന ട്രക്കില്‍ നിന്ന് ഡ്രൈവറെ അതിസാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കയറില്‍ കെട്ടിയിറങ്ങിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ രക്ഷിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും




