
'എയര്‍പോര്‍ട്ട് എങ്കിലും വെറുതെ വിടൂ'! ബാഗേജ് കറൗസലിന് മുകളിൽ കിടന്ന് ഷോ, എയറിലായി യുവതി
വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളിൽ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി

ദിവസവും സോഷ്യൽമീഡിയയിൽ ലൈക്കും കമന്റും കിട്ടുന്നതിന് കണ്ടന്റ് ഉണ്ടാക്കാൻ പ്രയാസപ്പെടുകയാണ് പുതുതലമുറ. കണ്ടന്‍റുകള്‍ ചിലരെ വൈറലാക്കും, ചിലരെ എയറിലാക്കും. അത്തരത്തില്‍ എയറിലായ ഒരു യുവതിയുടെ വിഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍മീഡയിയില്‍ ചൂടുള്ള ചര്‍ച്ച.
വിമാനത്താവളത്തിലെ ബാഗേജ് കറൗസലിന് മുകളിൽ കിടന്ന് അഭ്യാസപ്രകടനം നടത്തുകയാണ് യുവതി. ബാഗേജ് വരാനായി കാത്തുനില്‍ക്കുന്നതിനിടെ ഒഴിഞ്ഞു വരുന്ന കറൗസലിന് മുകളിലേക്ക് കിടന്ന് യുവതി അല്‍പ സമയം ചുറ്റി വരുന്നത് കാണാം. ഏത് വിമാനത്താവളത്തിലാണ് സംഭവം എന്ന് വ്യക്തമല്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്. 'യുവതിക്ക് ലക്ഷങ്ങള്‍ പിഴ ചുമത്തണം' എന്നായിരുന്നു ഒരാളുടെ കമന്‍റ്. 'വിമാനത്താവളമെങ്കിലും വെറുതെ വിടൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


നൂറ് കടന്ന് ബീൻസും ചെറിയ ഉള്ളിയും, വെളുത്തുള്ളി 200ന് മുകളിൽ; കത്തിക്കയറി പച്ചക്കറി വില, ഇനിയും കൂടുമോ?

'അമേരിക്കയില്‍ പോകാന്‍ പണം കണ്ടെത്തിയവര്‍, ഇന്ത്യയില്‍ തിരിച്ചെത്താന്‍ സമ്പാദിക്കുന്നു'; യുവതിയുടെ വൈറല്‍ വിഡിയോ

