
ആ നായയുടെ കുരകേട്ട് പുളളിപ്പുലി ഓടി; ആകാംക്ഷ ഉണര്‍ത്തുന്ന വീഡിയോ
ന്നെ നേരിടാന്‍ ഒരുങ്ങുന്ന പുളളിപ്പുലിയെ കുരച്ച് വിരട്ടി ഓടിക്കുന്ന പട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.
ജയ്പൂര്‍: പുലിയെ പേടിക്കാത്തവര്‍ ആരുണ്ട്. ചുരുക്കം ചില വേട്ടക്കാര്‍ ഒഴിച്ച് ആരും പുലി എന്ന് കേട്ടാല്‍ ഒന്ന് ഞെട്ടും. മൃഗങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയായിരിക്കുമെന്നാണ് എല്ലാവരുടെയും പൊതുബോധവും.
എന്നാല്‍ ജീവന് അപകടത്തില്‍പ്പെടുമെന്ന് വന്നാല്‍ എല്ലാ ജീവികളും എവിടെ നിന്നല്ലാത്ത ധൈര്യം പ്രകടിപ്പിക്കുന്നതും സര്‍വ സാധാരണമാണ്. രാജസ്ഥാന് കാട്ടില്‍ നിന്നുമുളള ഈ ദൃശ്യമാണ് ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തന്നെ നേരിടാന്‍ ഒരുങ്ങുന്ന പുളളിപ്പുലിയെ കുരച്ച് വിരട്ടി ഓടിക്കുന്ന പട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. തുടര്‍ച്ചയായി പട്ടി കുരയ്ക്കുന്നതില്‍ പന്തികേട് തോന്നിയ പുലി പിന്മാറുന്നതും ദൃശ്യങ്ങളില്‍ കാണാം.
Watch: Stray dog scares away leopard in Rajasthan forest pic.twitter.com/8xuTFj7ZMp
â TOI Cities (@TOICitiesNews) September 5, 2018
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



