
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ഗൊരഖ്പൂര്: മണ്കൂനയില് പൊന്തിനിന്ന ആ കുഞ്ഞിക്കാലു കാണാനുള്ള യോഗം സൊനൗര ഗ്രാമത്തിലെ തൊഴിലാളികള്ക്കായിരുന്നു. ദൈന്യമായ നേര്ത്ത കരച്ചില് കേട്ട ദിക്കിലേക്ക് അവര് ഓടിയെത്തിയ അവര് ചെളിക്കൂന നീക്കി നോക്കിയപ്പോള് വായ നിറയെ മണ്ണുമായി തെളിഞ്ഞുവന്നതു ജീവനുള്ളൊരു ആണ്കുഞ്ഞ്.
യുപിയിലെ സിദ്ധാര്ഥ് നഗറിലുള്ള സൊനൗര ഗ്രാമത്തിലാണ് ജീവനോടെ കുഴിച്ചിട്ട ചേരക്കുഞ്ഞിന് പുനര്ജന്മം. നിര്മ്മാണം നടക്കുന്ന വീടിനോട് ചേര്ന്ന്, കാടുപിടിച്ച സ്ഥലത്തുളള മണ്കൂനയില് കുഴിച്ചിട്ട നിലയിലായിരുന്നു. ചുറ്റുമുള്ള മണ്ണ് ശ്രദ്ധയോടെ നീക്കി അവനെ വാരിയെടുത്ത ഗ്രാമീണര് സമീപത്തെ ആശുപത്രിയിലേക്കോടി.
വായിലും മൂക്കിലും മണ്ണുപോയതിനാല് ശ്വാസകോശത്തിന് കേടുപാടു വന്നിട്ടുണ്ടാകുമോയെന്നായിരുന്നു ഡോക്ടര്മാരുടെ ആശങ്ക. ദേഹത്തെ മണ്ണും ചെളിയും തുടച്ചുനീക്കി. പരിചരിച്ചതോടെ കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെട്ടു. വിദഗ്ധചികിത്സയ്ക്കായി പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
