മനോഹരമായ ഈ കല്യാണഫോട്ടോകള്‍ എടുത്തത് എങ്ങനെയെന്നറിയാമോ...!
ഇത്രയും റൊമാന്റിക് മൂഡുള്ള ചിത്രങ്ങള്‍ എങ്ങനെയെടുക്കുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ.

Last Updated :19 January 2024, 11:58 pm IST
Edited by :migrator
വളരെ മനോഹരമായ വിവാഹഫോട്ടോകള്‍ കണ്ടിട്ടില്ലേ.. കടല്‍ത്തീരത്ത് വെച്ചും കുന്നിന്മുകളില് വെച്ചുമെല്ലാം എടുത്ത ആ ചിത്രങ്ങള്‍ ആരെയും കൊതിപ്പിക്കുന്നതായിരുന്നു. ഇത്രയും റൊമാന്റിക് മൂഡുള്ള ചിത്രങ്ങള്‍ എങ്ങനെയെടുക്കുന്നുവെന്ന് ചിന്തിച്ചിട്ടില്ലേ.
ഓരോ ഫോട്ടോയും ഫോട്ടോഗ്രാഫര്‍മാരുടെ സമര്‍പ്പണമാണ്. ഇവിടെയിതാ ഫോട്ടോയെടുക്കുന്നതിന് മുന്‍പുള്ള വിഷ്വല്‍സും ഫോട്ടോയും ചേര്‍ത്തുള്ള ഈ വീഡിയോ പറയും യഥാര്‍ത്ഥ കഥകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

Related News

തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം
കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
