
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
റിലീസിനും മുൻപും ശേഷവും വിവാദങ്ങളും വിമർശനങ്ങളും വിടാതെ പിന്തുടർന്ന ചിത്രമാണ് കങ്കണയുടെ ‘മണികർണിക: ദ ക്യൂൻ ഓഫ് ഝാൻസി’. എന്നാലിപ്പോൾ ബോളിവുഡ് താരം കരീന കപൂർ കങ്കണയേയും മണികർണികയേയും പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
കങ്കണ ഒരു ബ്രില്ല്യന്റ് അഭിനേത്രിയും ബുദ്ധിമതിയായ സ്ത്രീയുമാണെന്നാണ് കരീനയുടെ വാക്കുകൾ. മണികർണിക കാണാൻ തനിക്കേറെ ആഗ്രഹമുണ്ടെന്നും സെയ്ഫ് ചിത്രം കണ്ട് കങ്കണയെ അഭിനന്ദിച്ചെന്നും കരീന പറഞ്ഞു. താൻ ഉടൻ തന്നെ ചിത്രം കാണുമെന്നും കരീന കൂട്ടിച്ചേർക്കുന്നു.
'കങ്കണയൊരു മികച്ച അഭിനേത്രിയാണ്. എനിക്കവളെ ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു', കരീന പറഞ്ഞു. തന്നെയും തന്റെ സിനിമയെയും ബോളിവുഡ് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്ന് അടുത്തിടെ കങ്കണ ആരോപിച്ചിരുന്നു. ഇൻഡസ്ട്രിയിലെ ആളുകൾ ഈ സിനിമയ്ക്കെതിരെ സംഘടിക്കുകയാണെന്നും ഒന്നും തന്നെ പറയാതെ അവർ ചിത്രത്തെ അവഗണിക്കുകയാണെന്നുമാണ് കങ്കണയുടെ ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
