News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
കൊച്ചി: കലാഭവന് മണിയുടെ മരണത്തെക്കുറിച്ച് സംവിധായകന് വിനയനില് നിന്നും സിബിഐ മൊഴിയെടുക്കും. വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന് ചങ്ങാതി എന്ന ചിത്രത്തില് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വിനയന് ബുധനാഴ്ച തിരുവനന്തപുരത്തെ സിബിഐ ഓഫീസില് ഹാജരാകും.
ചിത്രത്തിന്റെ ക്ലൈമാക്സിലാണ് കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള് നടത്തുന്നത്. ഈ വെളിപ്പെടുത്തലിന്റെ യാഥാര്ത്ഥ്യം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് സിബിഐ വിനയന്റെ മൊഴിയെടുക്കുന്നത്.
കലഭവന് മണിയുടെ മരണം കൊലപാതകമാണാണെന്ന് ബന്ധുക്കള് ആരോപിച്ചതിനെ തുടര്ന്നാണ് അ്ന്വേഷണം സിബിഐക്ക് വിട്ടത്. 2016 മാര്ച്ച് ആറിന് ആയിരുന്നു കലാഭവന് മണിയുടെ മരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


