ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്ന് ഭാരവാഹികള്‍

Last Updated :20 January 2024, 12:15 am IST

News Now

നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി പിന്‍വലിച്ചില്ലെങ്കില്‍ അമ്മയുടെ ഓഫീസിന് മുന്നില്‍ നിരാഹാരം ഇരിക്കുമെന്ന് സിനിമ ആന്‍ഡ് സീരിയല്‍ വ്യൂവേഴ്‌സ് ഓര്‍ഗനൈസേഷന്‍ (കസവ്) അറിയിച്ചു. ദിലീപ് വിഷയത്തിലെടുത്ത തീരുമാനം രണ്ടാഴ്ചയ്ക്കകം പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാരം നടത്തുമെന്നാണ് കസവ് പ്രസിഡന്റ് മൊയ്തീന്‍ ഷാ, ഡെന്‍സില്‍ മെന്‍ഡസ് എന്നിവര്‍ അറിയിച്ചത്. 

Related topics

ദിലീപ് വിഷയം: 'അമ്മ' ഓഫീസിന് മുന്നില്‍ നിരാഹാരം നടത്തും