News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
സമൂഹമാധ്യമങ്ങളില് നിറസാന്നിധ്യമാണ് ബോളിവുഡ് നടി ശില്പ ഷെട്ടി. താരം സോഷ്യല് മീഡിയയില് പങ്കുവയ്ക്കുന്ന ഭര്ത്താവിന്റെയും മകന്റെയും വിശേഷങ്ങളും ഫിറ്റ്നെസ് രഹസ്യങ്ങളും ആരാധകര്ക്കിടയില് ഏറെ ഹിറ്റാണ്. ഇപ്പോഴിതാ ശില്പയുടെ ഭര്ത്താവ് പങ്കുവച്ച മകന് വിയാന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില് വൈറലാകുന്നത്.
ബാഹുബലിയില് പ്രഭാസ് ശിവലിംഗം ഉയര്ത്തുന്ന രംഗം ടിവിയില് കണ്ട് അത് അനുകരിക്കുന്ന വിയാനെയാണ് വിഡിയോയില് കാണാന് കഴിയുക. ശിവലിംഗത്തിന് പകരം വിയാന് എടുത്തുയര്ത്തുന്നത് ഒരി കസേരയാണെന്ന് മാത്രം. ബാഹുബലിക്ക് പകരം മകന്റെ വിഡിയോയില് ചെയര്ബലി എന്നാണ് രാജ് കുന്ദ്ര വിശേഷിപ്പിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

