
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കൊറോണ വൈറസ് ഭീതിപടര്ത്തിയിരിക്കുന്ന സാഹചര്യത്തില് ഒരു പുതിയ ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് നടി കജോള്. ബിക്കിനിയുടെ പുതിയ വകഭേദമായ ട്രിക്കിനിയാണ് സംഭവം. ഒരു 3-പീസ് സ്വിമ്മിങ് സ്യൂട്ട് ആണ് ഈ ട്രിക്കിനി.
ഒരു പുതിയ മാറ്റത്തിലാണ് ട്രിക്കിനിയെ കജോള് അവതരിപ്പിച്ചത്. ബിക്കിനിക്കൊപ്പം ഒരു ഫേസ് മാസ്ക് കൂടെ നല്കിയിരിക്കുകയാണ് ഇവിടെ. 2020ലെ ട്രിക്കിനി ഇങ്ങനെയിരിക്കും എന്നാണ് താരത്തിന്റെ അഭിപ്രായം.

ലോക്ക്ഡൗണ് വിശേഷങ്ങളുമായി ഇന്സ്റ്റഗ്രാമില് സജീവമായ താരം ത്രോബാക്ക് ചിത്രങ്ങളടക്കം പങ്കുവച്ചാണ് ആരാധകര്ക്കൊപ്പം ചേരുന്നത്. മകനൊപ്പമുള്ള വിഡിയോയും പവയകാല സിനിമകലില് നിന്നുള്ള വിശേഷങ്ങളും മേക്കപ്പ് തമാശകളും ഒക്കെയായാണ് താരം എത്തുന്നത്. കജോളിന്റെ മകള് നൈസയുടെ പിറന്നാളായിരുന്നു തിങ്കളാഴ്ച. ഇതിനായി ഒരുക്കിയ കേക്കിന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

