Last Updated :20 January 2024, 12:09 am IST

News Now

കൊച്ചി: മമ്മൂട്ടിയുടെ പുതിയ ചിത്രം പരോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരസ്യചിത്ര സംവിധായകന്‍ ശരത് സന്ദിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥ എന്ന ടാഗ് ലൈനുമായാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തില്‍ നായികയായി എത്തുന്നത് ഇനിയയാണ്. മമ്മൂട്ടിയുടെ സഹോദരിയുടെ റോളിലാണ് മിയയും ചിത്രത്തിലുണ്ടാകും. ജയില്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അജിത് പൂജപ്പുരയാണ്. ബാഹുബലിയില്‍ കാലകേയന്റെ വേഷത്തിലെത്തിയ തെലുങ്ക്് നടന്‍ പ്രഭാകര്‍ ആണ് വി്ല്ലനായി എത്തുന്നത്. ആന്റണി ഡി്ക്രൂസാണ് നിര്‍മ്മാണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമ്മൂട്ടി ചിത്രം പരോള്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍