News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ബോളിവുഡ് താരം മലൈക അറോറയും അര്ജുന് കപൂറും തമ്മില് ഏറെ നാളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോള് മലൈക അരോറയുടെ 46ാം പിറന്നാള് ദിനത്തില് സമ്മാനവുമായി കാമുകന് അര്ജുന് കപൂര് രംഗത്തെത്തിയിരിക്കുകയാണ്.
മലൈകയ്ക്ക് സ്നേഹചുംബനം നല്കുന്ന ഫോട്ടോ തന്റെ ഇന്സ്റ്റഗ്രാമില് പങ്കുവച്ചായിരുന്നു കാമുകിയുടെ പിറന്നാള് ആഘോഷമാക്കി മാറ്റിയത്. ഇരുവരും വര്ഷങ്ങളായി പ്രണയത്തിലാണെങ്കിലും ഇതാദ്യമായാണ് ഇങ്ങനെയൊരു ചിത്രം അര്ജുന് കപൂര് പങ്കുവയ്ക്കുന്നത്. ഇറ്റലിയിലെ മിലാനിലാണ് ഇരുവരും പിറന്നാള് ആഘോഷിക്കുന്നത്.
നേരത്തെ മുംബൈയില് വച്ചു നടന്ന പിറന്നാള് ആഘോഷത്തില് ശില്പ ഷെട്ടി, അനന്യ പാണ്ഡേ, കരീന കപൂര്, കരിഷ്മ കപൂര്, ജാന്വി, ട്വിങ്കിള് ഖന്ന, അമൃത അരോറ, അര്ജുന് രാംപാല് എന്നിവര് പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

