
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് നടി ശ്രിന്ദയുടെ വിവാഹ വാര്ത്തയെത്തിയത്. യുവ സംവിധായകന് സിജു എസ് ബാവയാണ് ശ്രിന്ദയുടെ കൈ പിടിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില് വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിന് സാഹിര്, ജിനു ജോസഫ് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു. വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നു.
ശ്രിന്ദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തില് താരത്തിന് ഒരു മകനുണ്ട്. പത്തൊന്പതാം വയസിലായിരുന്നു ശ്രിന്ദയുടെ ആദ്യം വിവാഹം. നാലു വര്ഷത്തിന് ശേഷം വിവാഹമോചനം നേടിയതിന് ശേഷമാണ് ശ്രിന്ദ സിനിമയില് സജീവമാകുന്നത്. ഫഹദ് ഫാസിലിനെ നായകനാക്കി നാളെ എന്ന സിനിമയാണ് സിജു സംവിധാനം ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
