
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ദിലീപിന്റെ നായികയായി അനുസിത്താര എത്തുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രീകരണം പുരോഗമിക്കുന്നതിനിടയില് അണിയറപ്രവര്ത്തകര് പങ്കുവച്ച ചിത്രം ഇതിനോടകം ആരാധകര് ഏറ്റെടുത്തു. ദിലീപും അനു സിത്താരയും വിവാഹവേഷത്തില് നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വ്യാസന് കെ.പി. സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.

ചിത്രത്തില് സിദ്ദിഖും, ആശ ശരത്തും മറ്റു പ്രധാന വേഷങ്ങളിലെത്തും. ഏറെ നിരൂപക പ്രശംസനേടിയ അയാള് ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന് കെ.പി രചനയും സംവിധാനവും നിര്വഹിക്കുന്ന ചിത്രത്തില് ദമ്പതികളായി ദിലീപും അനുവും എത്തുന്നത്. ഒരു യഥാര്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

നെടുമുടി വേണു, സായികുമാര്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്സ്, നാദിര്ഷ, ഹരീഷ് പേരടി, മണികണ്ഠന്, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്, പ്രശാന്ത്, ചേര്ത്തല ജയന്, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

