
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
കങ്കണയുടെ സാരി പ്രേമം അറിയാത്തവര് ഫാഷന് ലോകത്തുണ്ടാകില്ല. സാരിയുടുത്താല് കങ്കണയെ കാണാന് പ്രത്യേക ചന്തമാണെന്നാണ് ആരാധകര് പറയാറ്. സാരിയില് പുത്തന് പരീക്ഷണങ്ങള് നടത്താനും നടി തയ്യാറാണ്. അടുത്തിടെ അറന്നൂറ് രൂപയുടെ സാരി ധരിച്ച് മുബൈ എയര്പോര്ട്ടിലെത്തിയതും വാര്ത്തകളില് നിറഞ്ഞിരുന്നു.
ക്ലാസിക് വൈറ്റ് സാരിയിലുള്ള താരത്തിന്റെ പുതിയ സ്റ്റൈലും ഫാഷന്പ്രേമികളുടെ അഭിനന്ദനങ്ങള് നേടി. ഗോള്ഡന് കരയുടെ സൗന്ദര്യമുള്ള മസ്ലിന് സാരി കാഴ്ചയില് സിംപിളാണ്. നിയോ ഇന്ത്യന് ലുക്കിന്റെ പൂര്ണത നിറയ്ക്കുന്ന സ്ലീവ്ലസ് ബ്ലൗസാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില് കമ്മല് മാത്രമാണ് ആക്സസറി.
ബാഗും സണ്ഗ്ലാസും ആക്സസറൈസ് ചെയ്തിരിക്കുന്ന രണ്ടാമത്തെ ചിത്രത്തില് കങ്കണ കൂടുതല് സ്റ്റൈലിഷ് ആണ്. സുധ ബോംബെയാണ് ഡിസൈനര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

