
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
കൊച്ചി: നടിയും നര്ത്തകിയുമായ സുജ കാര്ത്തികയ്ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാലയില് നിന്ന് ഡോക്ടറേറ്റ്. തിരഞ്ഞടുക്കപ്പെട്ട സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ പറ്റിയായിരുന്നു ഗവേഷണം.
ഏഴ് വര്ഷം മലയാള ചലചിത്രമേഖലയില് പ്രവര്ത്തിച്ച സുജ കാര്ത്തികയ്ക്ക് 2009ല് പിഡിഎമ്മില് ഒന്നാം റാങ്ക് ലഭിച്ചു. 2013ലാണ് ജെആര്എഫ് നേടി കുസാറ്റില് ഗവേഷണം ആരംഭിക്കുന്നത്. എക്സെല്ലര് എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും മുഖ്യപരിശീലകയുമാണ്. മര്ച്ചന്റ് നേവിയില് ചീഫ് എന്ജിനിയറായ രാകേഷ് കൃഷ്ണനാണ് ഭര്ത്താവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

