
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
സെവാഗിന്റെ മകനല്ലേ... ആര്യവീര് 143 പന്തില് അടിച്ചുകൂട്ടിയത് 173 റണ്സ്!

നടി സാറാ അലി ഖാനെ ഇന്സ്റ്റഗ്രാമില് അണ്ഫോളോ ചെയ്ത് നടന് സുശാന്ത് രജപുത്. കേദര്നാഥ് എന്ന ചിത്രത്തില് ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെ ഇവര് തമ്മില് പ്രണയത്തിലാണെന്ന് വാര്ത്തകളുണ്ടായിരുന്നു. സാറയുടെ ആദ്യ ചിത്രം കൂടിയായിരുന്നു കേദര്നാഥ്. നടന് സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറാ അലി ഖാന്.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിമ്പ എന്ന ചിത്രത്തിലാണ് സാറ പിന്നീട് അഭിനയിച്ചത്. രണ്വീര് സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്. സിമ്പ പുറത്തിറങ്ങിയതിന് ശേഷം സാറയും സുശാന്തും തമ്മില് അകല്ച്ചയിലാണെന്ന് വാര്ത്തകര് പുറത്ത് വന്നിരുന്നു.
കാര്ത്തിക് ആര്യനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാറയിപ്പോള് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാര്ത്തിക് ആര്യനുമായി സാറയ്ക്കുള്ള അടുപ്പമാണ് സുശാന്തിനെ അണ്ഫോളോ ചെയ്യാന് പ്രേരിപ്പിച്ചതെന്ന് റിപ്പോര്ട്ടുകള് ഉണ്ട്. സാറയും കാര്ത്തിക് ആര്യനും തമ്മില് പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

