
കോളജ് യൂണിയൻ ചടങ്ങിൽ കിടിലൻ ഡാൻസുമായി നടി ഗോപിക രമേശ്; വിഡിയോ വൈറൽ
സാരിയുടുത്തായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം
കോളജ് യൂണിയൻ ഉദ്ഘാടന ചടങ്ങിനിടയിൽ വേദിയിൽ കിടിലൻ ഡാൻസ് അവതരിപ്പിച്ച് യുവനടി ഗോപിക രമേശ്. കൊല്ലം ശ്രീനാരായണ കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രകടനം. ട്രെൻഡിങ് ഗാനം ‘അറബിക് കുത്തി’നാണ് ഗോപിക ചുവടുവച്ചത്. സാരിയുടുത്തായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം.
ഡാൻസിനൊപ്പം ഗോപികയുടെ സ്റ്റൈലിഷ് ലുക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിൽവർ നിറത്തിലെ ഒഴുകിക്കിടക്കുന്ന സാരിയും ബ്ലാക്ക് സ്ട്രാപ് സ്ലീവ് ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം.
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഗോപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലെത്തി. ഇൻസ്റ്റഗ്രാമിൽ സജീവമായ താരം ചിത്രങ്ങൾ ഡാൻസ് വിഡിയോകളും പോസ്റ്റ് ചെയ്യുന്നത് പതിവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു

'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍
