കിടിലൻ ആക്ഷൻ സീനുകളുമായി അരുൺ വിജയ്; 'രെട്ട തല' ട്രെയ്‍ലർ പുറത്ത്
അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ആക്ഷന്‍ ഹീറോ അരുണ്‍ വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് രെട്ട തല. ക്രിസ്മസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ക്രിസ് തിരുകുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അരുണ്‍ വിജയുടെ പതിവ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് രെട്ട തല എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ആക്ഷന്‍ കഥാപാത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ നടനാണ് അരുണ്‍ വിജയ്. ബോബി ബാലചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിഒപി: ടിജോ ടോമി, എഡിറ്റർ: ആൻ്റണി, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: പിസി സ്റ്റുഡൻസ്, പ്രൊഡക്ഷൻ കൺട്രോൾ: മണികണ്ഠൻ, കോ-ഡയറക്ടർ: വി ജെ നെൽസൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ് ആർ ലോകനാഥൻ, വസ്ത്രാലങ്കാരം: കിരുതിഖ ശേഖർ,
കൊറിയോഗ്രാഫർ: ബോബി ആന്റണി, സ്റ്റിൽസ്: മണിയൻ, ഡിഐ : ശ്രീജിത്ത് സാരംഗ്. വിഎഫ്എക്സ് സൂപ്പർവൈസർ: എച്ച് മോണീഷ്, സൗണ്ട് ഡിസൈൻ & മിക്സ്: ടി. ഉദയകുമാർ, ഗാനരചന: വിവേക, കാർത്തിക് നേത. പിആർഒ പി.ആർ. സുമേരൻ. പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻടി. സ്ട്രാറ്റജി മേധാവി: ഡോ എം മനോജ് തുടങ്ങിയവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്. സ്ട്രൈറ്റ് ലൈൻ സിനിമാസ്, രാജശ്രീ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം വിതരണം ചെയ്യുന്നത്.
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

Summary
Cinema News: Arun Vijay starrer Retta Thala trailer out.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


