
ബംഗാളി സംവിധായകന് ഗൗതം ഹല്‍ദര്‍ അന്തരിച്ചു
കൊല്‍ക്കത്തയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

കൊല്‍ക്കത്ത: പ്രമുഖ ബംഗാളി സിനിമാ സംവിധായകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ ഗൗതം ഹല്‍ദര്‍ അന്തരിച്ചു. 67 വയസായിരുന്നു. കൊല്‍ക്കത്തയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംവിധായകന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി. സാംസ്കാരിക രംഗത്ത് തീരാ നഷ്ടമാണ് ഗൗതത്തിന്റെ വിയോഗം എന്ന് മുഖ്യമന്ത്രി കുറിച്ചു.
Saddened by the demise of the distinguished film director and theatre personality Goutam Halder.
â Mamata Banerjee (@MamataOfficial) November 3, 2023
His demise is a great loss to the world of culture.
Condolences to his family members and admirers.
বিশিষà§à¦ নাà¦à§à¦¯ বà§à¦¯à¦à§à¦¤à¦¿à¦¤à§à¦¬ ঠà¦à¦²à¦à§à¦à¦¿à¦¤à§à¦° পরিà¦à¦¾à¦²à¦ à¦à§à¦¤à¦® হালদারà§à¦° পà§à¦°à¦¯à¦¼à¦¾à¦£à§ à¦à¦®à¦¿ à¦à¦à§à¦°â¦
80ഓളം നാടകങ്ങളാണ് ഗൗതം ഹല്‍ദര്‍ സംവിധാനം ചെയ്തിരിക്കുന്നത്. 2003ല്‍ പുറത്തിറങ്ങിയ ബാലോ തേകോ എന്ന ചിത്രത്തിലൂടെ ബംഗാളി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. വിദ്യാ ബാലനായിരുന്നു പ്രധാന വേഷത്തിലെത്തിയത്. 2019ല്‍ നിര്‍വാണ എന്ന ചിത്രവും സംവിധാനം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


