'ശരീരം മറക്കണമെന്ന് പറഞ്ഞു, ഞാൻ ചെയ്തു'; വിമർശകർക്ക് നടിയുടെ മറുപടി, ചിത്രങ്ങൾ
തലമറച്ച ബാക്ക്‌ലെസ് വസ്ത്രവുമായി എത്തിയിരിക്കുകയാണ് നടി
വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി ഉർഫി ജാവേദിന്റെ മറുപടി. മുംബൈ വിമാനത്താവളത്തിൽ ബട്ടൻ തുറന്ന തരത്തിലുള്ള പാന്റ്‌സ് ധരിച്ചതിന്റെ പേരിൽ ഉർഫിക്ക് നേരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് മറുപടിയായാണ് നടി തലമറച്ച ബാക്ക്‌ലെസ് വസ്ത്രവുമായി എത്തിയിരിക്കുന്നത്.
''എന്നോട് ശരീരം മറക്കണമെന്ന് പറഞ്ഞു. ഞാൻ എന്റെ സ്റ്റൈലിൽ അത് ചെയ്തു''- ഉർഫി ചിത്രം പങ്കുവച്ചുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ബിഗ് ബോസ് ഒടിടിയിലൂടെ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
Related News
പെറ്റിനെയും കൂട്ടി ട്രിപ്പിനിറങ്ങുന്നുണ്ടോ? ബാഗിൽ വേണം ഈ സാധനങ്ങൾ
