
'ഇത് എന്റെ വിജയം': നിത്യ മേനോന്റെ ദേശീയ പുരസ്കാര നേട്ടത്തില്‍ ധനുഷ്
ചിത്രത്തിലെ അഭിനയത്തിന് നടി നിത്യ മേനോന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ തിരുചിത്രമ്പലം ടീമിന് ആശംസകളുമായി തമിഴ് സൂപ്പര്‍താരം ധനുഷ്. ചിത്രത്തിലെ അഭിനയത്തിന് നടി നിത്യ മേനോന് മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തില്‍ ധനുഷാണ് നിത്യ മേനോന്റെ നായകനായി എത്തിയത്.
നിത്യയ്ക്ക് ലഭിച്ച പുരസ്കാരം തന്റെ വ്യക്തിപരമായ നേട്ടമായാണ് കാണുന്നത് എന്നാണ് ധനുഷ് കുറിച്ചത്. കൂടാതെ മികച്ച കൊറിയോഗ്രഫിക്കുള്ള പുരസ്കാരം നേടിയ ജാനി മാസ്റ്ററേയും സതീഷ് കൃഷ്ണനേയും താരം പ്രശംസിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
തിരുചിത്രമ്പലം ടീമിന് അഭിനന്ദനങ്ങള്‍. നിത്യ മേനോന്റെ ശോഭനയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരം എന്റെ വ്യക്തിപരമായ വിജയമായാണ് കാണുന്നത്. ജാനി മാസ്റ്ററിനും സതീഷ് മാസ്റ്ററിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ടീമിന് ഇതൊരു മികച്ച ദിവസമാണ്.- ധനുഷ് കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ചരിത്രം താങ്കളോട് നീതി പുലര്‍ത്തും'; അജിത് അഗാര്‍ക്കറെ പ്രകീര്‍ത്തിച്ച് ഗംഭീര്‍

രഞ്ജി ട്രോഫി: വിഷ്ണു വിനോദ് കേരള ടീം നീയകൻ; ഝാർഖണ്ഡിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്



