
ഫഹദ് ഇനി ഹോളിവുഡിൽ? ഓഡിഷനില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് താരം
ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ഫഹദ്

ജീവിതത്തില്‍ ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി ഓഡിഷന് പോയ അനുഭവം പങ്കുവെച്ച് നടന്‍ ഫഹദ് ഫാസില്‍. ഒരു ഹോളിവുഡ് ചിത്രത്തിന് വേണ്ടി വിദേശ പ്രൊക്ഷന്‍ ഹൗസ് സംഘടിപ്പിച്ച ഓഡിഷനിലാണ് താരം പങ്കെടുത്തത്. എന്നാന്‍ പ്രൊഡഷന്‍ ഹൗസിന്റെ പേരോ സിനിമയുടെ വിവരങ്ങളോ ഫഹദ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അവിടെ എല്ലാവരും വളരെ സൗഹൃദത്തിലാണ് പെരുമാറിയത്. എനിക്ക് അഭിനയിച്ച് കാണിക്കാന്‍ അവര്‍ ഒരു സീന്‍ തന്നു. ആ സീനിന് മുമ്പോ അതിന് ശേഷമോ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഒരു വലിയ നടനാണ് ആ സിനിമയില്‍ അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പമാണ് ഞാന്‍ ആ സീനില്‍ അഭിനയിക്കേണ്ടത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അത് ചെയ്തപ്പോഴാണ് ഞാന്‍ ഒരു കാര്യം തിരിച്ചറിഞ്ഞത്. ഒരു സീന്‍ പെട്ടന്ന് അഭിനയിക്കാണം എന്ന് പറഞ്ഞ് എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് വന്നാല്‍ പോലും എനിക്ക് അത് കൃത്യമായി ചെയ്യാന്‍ കഴിയില്ല. എനിക്ക് അഭിനയം പതിയെ സംഭവിക്കേണ്ടതാണ്. ഇതാണ് എന്റെ രീതി.
WHAT TO READ NEXT

ഹല്‍ദി ആഘോഷം കളറാക്കി അപര്‍ണ ദാസ്, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
തിരക്കഥയ്‌ക്കൊപ്പം പോകുന്ന ആളാല്ല ഞാന്‍. ഒരു സിനിമ നിര്‍മാണത്തിന്റെ ഏറ്റവും ഭംഗിയുള്ള ഭാഗം അതിന്‍റെ ചിത്രീകരണമാണ്. അത് വളരെ ഏറെ ബുദ്ധിമുട്ടുള്ളതാണ്. എന്നാല്‍ നല്ല രസകരവുമാണ്- ഫഹദ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


'ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്'; നസ്രിയയെക്കുറിച്ച് ഫഹദ് ഫാസില്‍

പരാജയം താങ്ങാനാകാതെ നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി; ഒറ്റ സിനിമ ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ: ഫഹദ് ഫാസില്‍
