
നിറയെ പൂക്കളും പഴങ്ങളും, പ്രിയതമയ്ക്ക് ഇഷ്ടപ്പെട്ട സമ്മാനവുമായി പിറന്നാൾ ആശംസിച്ച് മോഹൻലാൽ
ഹാപ്പി ബർത്ത്ഡേ ബ്യൂട്ടിഫുൾ മമ്മ എന്നാണ് വിസ്മയ കുറിച്ചിരിക്കുന്നത്.

മോഹൻലാലിനോടുള്ള അതേയിഷ്ടം അദ്ദേഹത്തിന്റെ കുടുംബത്തോടും മലയാളികൾ പ്രകടിപ്പിക്കാറുണ്ട്. ഇന്ന് മോഹൻലാലിന്റെ ഭാര്യ സുചിത്രയുടെ പിറന്നാൾ ആണ്. സുചിത്രയ്ക്കൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചാണ് മോഹൻലാൽ ആശംസ നേർന്നിരിക്കുന്നത്. ആരാധകരടക്കം നിരവധി പേരാണ് സുചിത്രയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഈ ലോകത്തെ ഏറ്റവും സ്നേഹം നിറഞ്ഞ ഒരു ദിവസമാണ് മോഹൻലാൽ തന്റെ പ്രിയപ്പെട്ട സുചിക്കായി ആശംസിച്ചിരിക്കുന്നത്. അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മകൾ വിസ്മയയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ ബ്യൂട്ടിഫുൾ മമ്മ എന്നാണ് വിസ്മയ കുറിച്ചിരിക്കുന്നത്. അമ്മയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു പഴയ ഫോട്ടോയും വിസ്മയ പങ്കുവച്ചിട്ടുണ്ട്.
തമിഴിലെ പ്രശ്സത നിർമ്മാതാവ് ബാലാജി മോഹൻ്റെ മകളാണ് സുചിത്ര. 1988 ഏപ്രിലിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. താരസമ്പന്നമായിരുന്നു ഇവരുടെ വിവാഹം. പ്രേം നസീർ, കെപി ഉമ്മർ, തിക്കുറിശ്ശി, സുകുമാരൻ, മമ്മൂട്ടി, ജഗതി, ബാലചന്ദ്രമേനോൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട്, പ്രിയദർശൻ, വേണു നാഗവള്ളി തുടങ്ങി സിനിമ മേഖലയിലുള്ളവരെല്ലാം വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

ആ കണ്ണുകളും പിന്നെ ചിരിയും, സംഭവം ഇറുക്ക്! 'സൂര്യ 44' വീഡിയോ പുറത്ത്
അതേസമയം മോഹൻലാലിന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസും ഉടനെ പ്രേക്ഷകരിലേക്കെത്തും. എംപുരാൻ, തരുൺ മൂർത്തി ചിത്രം എൽ 360, റാം തുടങ്ങിയ മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Related News


'അപ്പു തിരിച്ച് വന്നില്ലെന്ന് ചേട്ടൻ പറഞ്ഞു, ടെൻഷനടിച്ച് ഞാൻ കരയാൻ തുടങ്ങി'; പ്രണവിനൊപ്പമുള്ള യാത്രാനുഭവം പറഞ്ഞ് സുചിത്ര

'കുട്ടികളുടെ കല്യാണം എന്തായി എന്ന് ചോദിച്ച് അവർ മടുത്തു, മക്കൾ നമ്മുടെ കൂടെ ഇരിക്കുന്നത് ഏറ്റവും സന്തോഷം'; സുചിത്ര മോഹൻലാൽ
