നടനും കരിക്ക് വെബ് സീരിസിലുടെ ശ്രദ്ധേയനുമായ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു

നടന്‍ അര്‍ജുന്‍ രത്തനും ശിഖയും ചിത്രം /ഫെയ്‌സ്ബുക്ക്‌
Last Updated :20 January 2024, 8:51 am IST

നടനും കരിക്ക് വെബ് സീരിസിലുടെ ശ്രദ്ധേയനുമായ അര്‍ജുന്‍ രത്തന്‍ വിവാഹിതനാകുന്നു. വടകര സ്വദേശി ശിഖ മനോജ് ആണ് വധു. വിവാഹനിശ്ചയത്തിന് പിന്നാലെ അര്‍ജുന്‍ ശിഖയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇരുവരുടെതും പ്രണയവിവാഹമാണ്. 

Story image
Story image
Story image

കരിക്ക് വെബ്‌സീരിസിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധനേടുന്നത്. മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്ത ചിത്രം 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവി'ലൂടെ വെള്ളിത്തിരയിലെത്തി. അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സിലും അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അര്‍ജുന്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now