ക്ലാസ്മേറ്റ്സിനെ കണ്ടപ്പോള്‍ മമ്മൂട്ടി പഴയ കോളേജ് പയ്യനായി; എല്‍എല്‍ബി ബാച്ചിന്റെ വാര്‍ഷികാഘോഷത്തിനെത്തി താരം
മേളയാണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ

സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോകളും വൈറലാകുന്നു. ലോ കോളേജില്‍ തനിക്കൊപ്പം പഠിച്ചവരെ വീണ്ടും കാണാനെത്തിയ മമ്മൂട്ടിയുടെ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി പഠിച്ച 1973-76 ബാച്ചിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ഭാര്യ സുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു.
എറണാകുളം ലോ കേളേജില്‍ നിന്നും നിയമം പഠിച്ച് പാസായ മമ്മൂട്ടി വക്കീലായി കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീടാണ് സിനിമയിലെത്തുന്നതും താരമാകുന്നത്. തന്റെ കോളേജ് കാലത്തെക്കുറിച്ചൊക്കെ മമ്മൂട്ടി പലപ്പോഴായി സംസാരിച്ചിട്ടുണ്ട്. പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടപ്പോള്‍ ആ പഴയ കോളേജ് പയ്യനായി മാറുന്ന മമ്മൂട്ടിയെ വിഡിയോകളില്‍ കാണാം.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
അതേസമയം മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ലോ ആന്റ് ഓര്‍ഡര്‍ ആണ്. രഞ്ജിത്ത് ഒരുക്കിയ സിനിമയില്‍ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെത്തിയത്. ബ്ലാക്കിലൂടെ ഹിറ്റാക്കിയ കാരക്കാമുറി ഷണ്മുഖനായി വീണ്ടുമെത്തിയതായിരുന്നു മമ്മൂട്ടി. മേളയാണ് മമ്മൂട്ടിയുടെ അടുത്തതായി ഇറങ്ങാനുള്ള സിനിമ. മട്ടാഞ്ചേരി മാഫിയയും അണിയറയിലുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Mammootty meets his classmates after years at Ernakulam Law College.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'മഹാനടനത്തിന്റെ മഹിമ; ഈ പ്രായത്തിലും മമ്മൂട്ടിയുടെ എനര്‍ജി കാണുമ്പോള്‍ അത്ഭുതം'


സത്യന് അന്തിക്കാടു പോലും തോറ്റുപോയി, ഒരു ചെറുചിരി പോലും പുറത്തെടുക്കാന്‍ മമ്മൂട്ടിയെ അനുവദിക്കരുത്!



