
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ ഒഡിയ നടി ഝരണ ദാസ് അന്തരിച്ചു. 77 വയസായിരുന്നു. വാര്ദ്ധക്യസഹജമായ രോഗങ്ങളെത്തുടര്ന്ന് ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
1945ല് ജനിച്ച ഝരണ ഓള് ഇന്ത്യ റേഡിയോയില് ബാലതാരമായാണ് കരിയര് ആരംഭിക്കുന്നത്. ശ്രീ ജഗന്നാഥ്. നാരി, അദിനമേഘ, പൂജഫുല, അഭിനേത്രി ഹീര നെല്ല തുടങ്ങിയ നിരവധി സിനിമകളില് അഭിനയിച്ചു. ഒഡിയ സിനിമയ്ക്കു നല്കിയ സംഭാവനയ്ക്ക് സംസ്ഥാന സര്ക്കാര് ജയദേവ് പുരസ്കാരം നല്കി ആദരിച്ചിരുന്നു.
Saddened to know about the demise of legendary Odia actress Jharana Das. She will always be remembered for her outstanding contribution to Odia film industry. My deepest condolences to the family and her admirers.
â President of India (@rashtrapatibhvn) December 2, 2022
രാഷ്ട്രപതി ദ്രൗപതി മുര്മു നടിയുടെ മരണത്തില് അനുശോചനം രേഖപ്പെടുന്നത്തി. ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായിക്, കേന്ദ്രമന്ത്രി ധര്മേന്ദ്ര പ്രധാന് എന്നിവരും അനുശോചനം അറിയിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


