
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

നടൻ പ്രഭാസിന്റെ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരാധകർ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബർ 23നാണ് പ്രഭാസിന്റെ ജന്മദിനം. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ച് ടോളിവുഡിൽ അത്യപൂർവമായ റീ റിലീസ് ഒരുങ്ങുകയാണ്. പ്രഭാസിന്റെ പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ ആറ് സിനിമകളാണ് ഒരേ ദിവസം വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് ഗംഭീരമായ ഒരു കാഴ്ചാ വിരുന്ന് തന്നെയായിരിക്കും സിനിമാ ആസ്വാദകർക്ക്.
പൊതുവേ താരങ്ങളുടെ ജന്മദിനത്തിൽ അവരുടെ ഐക്കണിക് സിനിമകളാണ് റീ റിലീസ് ചെയ്യുക. എന്നാൽ ഇത് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മിസ്റ്റർ പെർഫെക്റ്റ്, മിർച്ചി, ഛത്രപതി, ഈശ്വർ, റിബൽ, സലാർ എന്നീ ചിത്രങ്ങളാണ് താരത്തിന്റെ പിറന്നാൾ ദിനത്തിൽ റീ റിലീസിനെത്തുക.
കാനഡയിലും ജപ്പാനിലും റീ റിലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജാസാബ് ആണ് അടുത്തതായി പ്രഭാസിന്റേതായി തിയറ്ററില് എത്താനുള്ള ചിത്രം. കോമഡി റൊമാന്റിക് എന്റര്ടെയ്നറാണ് ചിത്രമെന്നാണ് വിവരം. കൽക്കിയാണ് പ്രഭാസിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രണ്ട് കുട്ടികളുടെ മൃതദേഹവുമായി ഒരാന! സ്വപ്നത്തിന്റെ അർഥം ചാറ്റ്ജിപിടിയോട് ചോദിച്ചു'; ആ ചിത്രങ്ങൾ ഉപേക്ഷിച്ചതിന്റെ കാരണം പറഞ്ഞ് മിഷ്കൻ
'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി

