
കോവിഡ് വാക്സിന് സ്വീകരിച്ച് രമ്യാ കൃഷ്ണന്; ആരാധകരോട് പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ആഹ്വാനം
നടി രമ്യാ കൃഷ്ണന് കോവിഡ് വാക്സിന് സ്വീകരിച്ചു
ന്യൂഡല്‍ഹി: നടി രമ്യാ കൃഷ്ണന് കോവിഡ് വാക്സിന് സ്വീകരിച്ചു. വാക്സിന് എടുക്കുന്നതിന്റെ ചിത്രം നടി തന്നെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ ആരാധകരോട് വാക്സിന് സ്വീകരിക്കാന്‍ നടി അഭ്യര്‍ഥിക്കുകയും ചെയ്തു.
മോഹന്‍ലാല്‍, കമല്ഹാസന്, രാധിക ശരത് കുമാര്‍ എന്നിവര്‍ കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ രമ്യ അഭിനയിച്ചിരുന്നു.
Vaccinated!! #covidvacccine #foryourself #forothers #getvaccienated pic.twitter.com/IsnkZu4VIN
â Ramya Krishnan (@meramyakrishnan) March 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

ബാത്റൂമിലും നിങ്ങളുടെ ഡ്രസ്സിങ് ടേബിളിലും കാലാവധി കഴിഞ്ഞ് കിടക്കുന്ന ഈ സാധനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ജയിലര്‍ 2വില്‍ തമന്നയെ മിസ് ചെയ്യും, ഒരു പാട്ടിലെങ്കിലും കൊണ്ടുവരാമെന്ന് നെല്‍സണോട് പറഞ്ഞതാണ്: രജനികാന്ത്


