
News Now
മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയർ ചെയ്തു; പിഎസ്സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ നിർദ്ദേശം

'തിരംഗ' സമര 'തരംഗം', പിണറായിക്ക് ഇഡി സമന്സ്, സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
നടി റിമ കല്ലിങ്കലിന്റെ പുതിയ വീഡിയോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള് വൈറലാകുന്നത്. പൗര്ണമി ദിവസം പകര്ത്തിയ ചിത്രങ്ങളാണ് റിമ സാമൂഹിക മാധ്യമത്തില് പങ്കിട്ടത്. പച്ച നിറത്തിലുള്ള വസ്ത്രങ്ങളില് പ്രത്യക്ഷപ്പെട്ട റിമ അതിനുയോജ്യമായ ആഭരണങ്ങളുമാണ് അണിഞ്ഞിരിക്കുന്നത്.
നിരവധി ആരാധകരും സുഹൃത്തുക്കളും റിമയുടെ ചിത്രങ്ങള് ഏറ്റെടുത്തിരിക്കുകയാണ്. പാര്വതി, രചന നാരായണന്കുട്ടി, സിതാര, രഞ്ജിനി എന്നിങ്ങനെ സിനിമാമേഖലകളിലെ സുഹൃത്തുക്കളും റിമയെ അഭിനന്ദിച്ചെത്തി. ഐശ്വര്യ അശോക് ആണ് ഫോട്ടോ ഗ്രാഫര്. കരോലിന് ജോസഫ് ആണ് ക്രിയേറ്റീവ് ഡയറക്ടര്.
ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. അവസാനമായി പുറത്തിറങ്ങിയ റിമ ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

