വീണ്ടും അഭിമാനമാകാൻ നാട്ടു.. നാട്ടു...; ആർആർആർ ഓസ്കറിലേക്ക്
ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടു ഓസ്കറിലേക്ക്
എസ് എസ് രാജമൗലിയുടെ ആർആർആർ ഓസ്കറിലേക്ക്. ആർആർആർലെ കീരവാണി സംഗീതം നിർവഹിച്ച നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനൽ സോങ് വിഭാഗത്തിൽ നാമനിർദേശം ലഭിച്ചു. ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിന് പിന്നാലെയാണ് ഓസ്കർ നാമനിർദേശം.
ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയുടെ ഓൾ ദ ബ്രത്ത്സിനും ദി എലഫന്റ് വിസ്പറേഴ്സിനും നാമനിർദേശം നേടാനായി.
This year's Original Song nominees are music to our ears. #Oscars #Oscars95 pic.twitter.com/peKQmFD9Uh
â The Academy (@TheAcademy) January 24, 2023
ഈ വാര്‍ത്ത കൂടി വായിക്കൂ പ്രളയകാലത്തെ വിഡിയോകൾ അയക്കൂ; '2018-എവരിവൺ ഈസ് എ ഹീറോ' സിനിമയിൽ നിങ്ങൾക്കും ഭാഗമാകാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ജോണ്‍ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്തു
കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

