
വയറ്റിലെ പൊള്ളിയ പാടുകളുമായി സാറ അലി ഖാന് റാമ്പില്‍; കയ്യടിച്ച് പ്രേക്ഷകര്‍
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് പൊള്ളലേറ്റത്

പൊള്ളിയ പാടുകളുമായി ലാക്മേ ഫാന്‍ വീക്കിന്റെ റാമ്പില്‍ ചുവടുവെച്ച് സാറാ അലി ഖാന്. ഡിസൈനര്‍ വരുണ്‍ ചക്കിലമിന്റെ ഷോ സ്റ്റോപ്പറായാണ് സാറ പ്രത്യക്ഷപ്പെട്ടത്. സില്‍വര്‍ എംബ്രോയിഡറി വര്‍ക്കിലുള്ള ഗ്രേ ലെഹങ്കയാണ് താരം അണിഞ്ഞത്. വയറ്റിലെ പൊള്ളിയ പാടുകള്‍ മറയ്ക്കാതെയാണ് താരം റാമ്പില്‍ ചുവടുവച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് പൊള്ളലേറ്റത്. എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് സാറ. എത്രമനോഹരമായാണ് സാറ തന്റെ പൊള്ളലേറ്റ പാടുകള്‍ കാണിക്കുന്നത്. മറ്റാരെങ്കിലുമായിരുന്നെങ്കില് മേക്കപ്പ് വെച്ച് അത് മറക്കുമായിരുന്നു എന്നാണ് കമന്റുകള്‍. സാറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത് ഇത്തരം തെരഞ്ഞെടുപ്പുകളാണെന്നും കുറിക്കുന്നവരുണ്ട്.

സാറ അലി ഖാന് ലാക്മേ ഫാഷന്‍ വീക്കില്‍ - എഎന്‍ഐ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ആദ്യമായല്ല സാറ പരിക്കേറ്റ പാടുകളുമായി പൊതുവേദിയില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പാപ്പരാസികള്‍ക്ക് മുന്നില്‍ താരം പൊള്ളിയ പാടുകളുമായി പോസ് ചെയ്തിരുന്നു. എന്ത് പറ്റിയതാണ് എന്ന ചോദ്യത്തിന് പൊള്ളലേറ്റതാണെന്ന് താരം മറുപടി നല്‍കുകയും ചെയ്തു. നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത മര്‍ഡര്‍ മുബാരക് ആണ് താരത്തിന്റെ പുതിയ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

17-ാം വയസില്‍ ഇവിടെ നിക്കണ്ടെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മക്കള്‍ അങ്ങനെ പറയും മുമ്പ് നല്ല ഓര്മകളുണ്ടാക്കണം: ആസിഫ് അലി

