
'ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം എനിക്ക് കിട്ടാനില്ല'; നന്ദി പറഞ്ഞ് ധനുഷ്
ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്.

ധനുഷിന്റെ രായൻ തിയറ്ററുകളിൽ വിജയപ്രദർശനം തുടരുകയാണ്. തന്റെ അമ്പതാമത്തെ ചിത്രം എന്നതിലുപരി പ്രേക്ഷകർക്കുള്ള ധനുഷിന്റെ പിറന്നാൾ സമ്മാനം കൂടിയായിരുന്നു രായൻ. ഇന്നലെയായിരുന്നു ധനുഷിന്റെ 41-ാം പിറന്നാൾ. ഇപ്പോഴിതാ ആരാധകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനുഷ്.
ഇതുപോലെയൊരു ബ്ലോക്ബസ്റ്റർ പിറന്നാൾ സമ്മാനം തനിക്ക് ലഭിക്കാനില്ലെന്നാണ് ധനുഷ് എക്സിൽ കുറിച്ചിരിക്കുന്നത്. തമിഴിൽ മാത്രമല്ല മറ്റ് ഭാഷകളിലും രായന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഒന്നാണ് രായനെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രായൻ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ധനുഷ് ചിത്രത്തിലെത്തിയത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എ ആര്‍ റഹ്മാനാണ്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, ദുഷാര വിജയൻ, എസ്.ജെ സൂര്യ, സെൽവ രാഘവൻ, അപർണ ബാലമുരളി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. കുബേരയാണ് ധനുഷിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
Related News


പൊള്ളുന്ന വിലയിലും പെട്രോള്‍ കിട്ടാനില്ല; പാകിസ്ഥാന് ലോക്ക്ഡൗണിലേക്ക്
കാറ് സമ്മാനിച്ച് ഞെട്ടിച്ച പൃഥ്വിരാജ്; ദുല്‍ഖര്‍ നല്കിയ താങ്ങാവുന്നതില്‍ കൂടുതല്‍ ഭാരമുള്ള സമ്മാനപ്പൊതി; വീട്ടിലെത്തി തുറന്നപ്പോള്‍...!

