കറുപ്പിൽ ​ഗ്ലാമറസായി പിഗ്ഗി ചോപ്‌സ്‌; വൈറലായി ചിത്രങ്ങൾ 

ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്

Last Updated :20 January 2024, 8:04 am IST
Edited by :migrator

ഭർത്താവ് നിക് ജൊനാസിന്റെ സഹോദരൻ ജോ ജൊനാസിന്റെ പിറന്നാൾ പാർട്ടിയിൽ തിളങ്ങി പ്രിയങ്ക ചോപ്ര. കറുപ്പ് നിറത്തിലെ വസ്ത്രം ധരിച്ച് കൈകോർത്തുപിടിച്ച് പാർട്ടിക്കെത്തിയ നിക്കും പ്രിയങ്കയും തന്നെയായിരുന്നു ഏറെ ശ്രദ്ധനേടിയത്. 

Story image

ജെയിംസ് ബോണ്ട് തീമിൽ ന്യൂയോർക്ക് സിറ്റിയിലെ സിപ്രിയാനി വോൾ സ്ട്രീറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷങ്ങൾ. ജെയിംസ് ബോണ്ടിലെ താരങ്ങളുടെ വസ്ത്രധാരണായിരുന്നു പാർട്ടിക്കെത്തിയവർ തിരഞ്ഞെടുത്തത്. ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. 

Story image

ഷോർട് ബ്ലാക്ക് ഫെതേർഡ് വസ്ത്രമായിരുന്നു പ്രിയങ്കയുടേത്. മിമി കട്രലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ജോ ജൊനാസിന്റെ 30-ാം പിറന്നാൾ ആഘോഷമാണ് നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

കറുപ്പിൽ ​ഗ്ലാമറസായി പിഗ്ഗി ചോപ്‌സ്‌; വൈറലായി ചിത്രങ്ങൾ