
News Now
പരമ്പര സ്വന്തമാക്കാന് ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില് മാറ്റങ്ങള്ക്ക് സാധ്യത, ഭുവനേശ്വറും കുല്ദീപും കളിച്ചേക്കും

ഭജൻസ് വൈബിൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ; പള്ളിപ്പെരുന്നാളുകളിൽ പുതിയ തരംഗം തീർത്ത് 'കീസ് ബാൻഡ്'
പാമ്പിനെ പോലെ റോഡില് 'നൃത്തം ചവിട്ടി' കാര്; കൊച്ചിയില് റീല്സ് എടുത്ത യുവാവ് ലൈസന്സ് സസ്പെന്ഡ് ചെയ്യും

മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

സംഗീതാചാര്യന് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുന്നു. മോഹന്ലാല് ചെമ്പൈയുടെ വേഷത്തില് എത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്. സംവിധായകനും സംഗീത സംവിധായകനുമായ വിജിത്താണ് ചെമ്പൈയുടെ ജീവിതം സിനിമയാക്കാന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് ജോലികള് പുരോഗമിക്കുകയാണ്. ഇന്ത്യയിലെ മികച്ച ടെക്നീഷ്യന്മാര് ചിത്രത്തിന്റെ അണിയറയിലുണ്ടാകുമെന്നാണ് വിവരം. എന്നാല് കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല. പ്രശസ്ത പഴയകാല സംഗീത പ്രതിഭ ബി.എ ചിദംബരനാഥിന്റെ ശിഷ്യന് കൂടിയാണ് വിജിത്. 'മുന്തിരി മൊഞ്ചന്' എന്ന ചിത്രത്തിലൂടെ സംവിധായക വേഷം അണിഞ്ഞ വിജിത്തിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

